ജീവിതം വഴിമുട്ടിയ സമയം അവനു വേറെ വഴി ഇല്ലായിരുന്നു ...............
.ഒരുപാടു ആലോചിച്ചപ്പോള്‍ അവനും തോന്നി അതാണ് ശരി എന്ന് ......
പിന്നെ അവന്‍ ഒന്നും ചിന്തിച്ചില്ല . തീരുമാനം തീരുമാനം തന്നെ .......
ഇനി തനിക്കു എന്ത് നോക്കാന്‍ . ആരെ നോക്കാന്‍ .
എന്തോ തിരുമാനിച്ചതുപോലെ അവന്‍ നടന്നു.
റോഡില്‍ എത്തിയപ്പോള്‍ അവന്‍ രണ്ടും കല്പിച്ചു ഓടി .
..................
............................
.....................................
....................................................
ഓടികിതച്ചു അവന്‍ പോയി നിന്ന് ബീവരേജിനു മുന്നില്‍ .
മദ്യം അവനു എന്തിനും ഒരു പരിഹാരമായിരുന്നു .......................... :)

No comments:
Post a Comment